കോട്ടയം : കേരള വിദ്യാർത്ഥി കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണം ജില്ലാ പ്രസിഡണ്ട് അമൽ ചാമക്കാലയുടെ അധ്യക്ഷതയിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് വിതരണം ചെയ്തു യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പിൽ മുഖ്യപ്രഭാഷണം നടത്തി യോഗത്തിൽ ജോസഫ് ചാമക്കാല , ജോസ് കൊറ്റത്തിൽ , ജോസ് കുടകശ്ശേരി, വിൻസ് പേരാലിങ്കൽ, റെനി വള്ളികുന്നേൽ , രാജു കുഴിവേലി , ജോമോൻ വയലിൽ , ജോസ് കൊറ്റം ചൂരപ്പാറ, പ്രകാശ് മുകേളൽ തുടങ്ങിയവർ സംസാരിച്ചു.
Advertisements