കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന്;സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിൽ പരീക്ഷ

കൊച്ചി :എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന്

Advertisements

സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ, ദില്ലി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1,23,623 കുട്ടികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 96,940പേരും എന്‍ജിനീയറിംഗ് അപേക്ഷകരാണ്. പ്രവേശന പരീക്ഷാ ഫലം ജൂണ്‍ 20നകവും, വിവിധ റാങ്ക് പട്ടികകള്‍ ജൂലായ് 20നകവും പ്രസിദ്ധീകരിക്കും.

രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പറും, ഉച്ചയ്ക്ക് 2.30 മുതല്‍ 5വരെ മാത്തമാറ്റിക്സ് രണ്ടാം പേപ്പറുമാണ് പരീക്ഷ.

Hot Topics

Related Articles