മന്ത്രിസഭയിൽ ഈഴവ പ്രാധിനിത്യം വർധിപ്പിയ്ക്കണം: ഈഴവ മുന്നേറ്റ സമിതി 

കൊല്ലം:ജസംഖ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഈഴവ സമുദായത്തിന് 

Advertisements

മന്ത്രിസഭാ പുനസംഘടനയിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന എൽ.ഡിഎഫ് തയാറാകണമെന്ന് ഈഴവമുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട് ആവിശ്യപ്പെട്ടു. പിന്നോക്ക സമുദായമായ ഈഴവ സമുദായം ജനസംഖ്യാനുപാത്തികമായി മുന്നിലാണെങ്കിലും ഇപ്പോഴും എല്ലാ മേഖലകളിലും പിന്നോക്കാവസ്ഥയാണ്.   യോഗം സംസ്ഥാന പ്രസിഡന്റ്‌ വക്കം മനോജ്‌ ഉദ്ഘാടനം ചെയ്തു. ദീപ തട്ടാമല അധ്യക്ഷയായി.മീനമ്പലം സുധീർ, പാരിപ്പള്ളി ഡേറ്റാ ബിജു, പാരിപ്പള്ളി റോയ്, കൊച്ചുപാലം സന്തോഷ്‌,പരവൂർ സുരേഷ് മിനി കരുനാഗപ്പള്ളി, കാട്ടാക്കട ബിജു, കടയ്ക്കൽ സാജു, ചിതറ രാജൻ,  സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.