സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്; വില വർദ്ധിച്ചത് 20 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധവ്. ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. രാവിലെ വിപണി ആരംഭിച്ചപ്പോൾ കുറഞ്ഞ സ്വർണ വില പിന്നീട് വർദ്ധിക്കുകയായിരുന്നു. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ് കോട്ടയം
ഗ്രാമിന് – 4755
പവന് – 38040

Advertisements

Hot Topics

Related Articles