ഗവർണറെ ഭരണഘടന പഠിപ്പിക്കും : സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി : ഗവർണർക്കെതിരെ പ്രതിഷേധ ധർണ നടത്തി

പത്തനംതിട്ട: ഗവർണറുടെ അധികാരം ഉപയോഗിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്ന കേരള ഗവർണറെ എൽഡിഎഫ് ഭരണഘടന പഠിപ്പിക്കുമെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം അഡ്വ സക്കീർ ഹുസൈൻ പറഞ്ഞു ചാൻസിലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പത്തനംതിട്ട മുനിസിപ്പൽ എൽഡിഎഫ് ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സി.പി.ഐ ജില്ലാ കമറ്റി അംഗം. വി.കെ.പുരുഷോത്തമൻ പിള്ള അധ്യക്ഷത വഹിച്ചു.കെ. അനിൽകുമാർ ടി.കെ. ജി നായർ ബി ഹരിദാസ്. സുമേഷ് ഐശ്വര്യ എൻ സജികുമാർ, അഡ്വ വറുഗീസ് മുളക്കൻ, സത്യൻ കണ്ണങ്കര, നിസാർ നൂർ മഹൽ, ബി.ഷാഹുൽ ഹമീദ്, സാം ജോയ് കുട്ടി, പി.കെ.അനീഷ്, എം.ജെ രവി, നൗഷാദ് കണ്ണങ്കര, അഡ്വ മനാഫ്, അൻസാരി കുമ്പഴ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.