കേരളസംസ്ഥാന മൊബൈൽ ഫോൺ വ്യാപാര സമിതി അംഗത്വ വിതരണ ഉദ്ഘാടനം നടത്തി 

കോട്ടയം : കേരളസംസ്ഥാന മൊബൈൽ ഫോൺ വ്യാപാര സമിതി കോട്ടയം ജില്ലകമ്മറ്റി ജില്ലാതല അംഗത്വ വിതരണ ഉദ്ഘാടനം നടത്തി. വ്യാപാരി വ്യവസായിസമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ ഫോൺ എക്സ് ഉടമ  അഖിൽ എസ് ബാബുവിന് അംഗത്വം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ സമിതി രക്ഷാധികാരി കെ വി സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി കെ കെ അഖിലേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സലിമോൻ പി വി, അനുരമേശ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles