ഇനി എത്ര ജീവൻ കൊടുത്താലാണ് കേരളത്തിലെ റോഡുകൾ നന്നാവുക  കെ. സ്. സി ജില്ലാ സെക്രട്ടറി അഭിഷേക്. ബിജു 

കോട്ടയം : കേരളത്തിലെ റോഡിലെ കുഴികൾ കാരണം വാഹനവുമായി പോകുന്നവർ ജീവനോടെ തിരിച്ചു വരുമെന്നു ഒരു ഉറപ്പുമില്ലാത്ത  നാട്.റോഡിലെ അപകടങ്ങളിൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്.എത്ര കാലം ഇത് കണ്ട് നിശബ്ദമായിരിക്കാൻ ഈ എൽ.ഡി.എഫ് സർക്കാരിന് കഴിയും എന്നും അഭിഷേക് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആയിരത്തിൽ കൂടുതൽ കാൽനട യാത്രക്കാർ കേരളത്തിൽ വാഹന അപകടത്തിൽ മരിച്ചു.

Advertisements

ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണോ സർക്കാർ. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള റോഡിലെ കുഴികളും അപകടങ്ങൾ ഒഴിവാക്കുന്ന വിധത്തിൽ റോഡിന്റെ പണികൾ പൂർത്തീകരിച്ച് അപകടങ്ങൾ ഒഴിവാക്കാൻ സർക്കാരും വേണ്ട അതിന്റേതായ ഉദ്യോഗസ്ഥരും അധികാരികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.