കേരളാ സ്റ്റേറ്റ് എക്‌സ് സർവിസ് സ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് കാർഗിൽ വിജയ ദിനം ആഘോഷിച്ചു 

കുറവിലങ്ങാട് : കേരളാ സ്റ്റേറ്റ് എക്‌സ് സർവിസ് സ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് 24-ാമതു കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. യുണിറ്റ് അംഗങ്ങൾ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

Advertisements

കേരളാ സ്റ്റേറ്റ് എക്‌സ് സർവിസ് സ് ലീഗ്  മീനച്ചിൽ താലൂക്ക് പ്രിസിഡന്റ് റ്റി.സി ജോർജ്ജ്, കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് ഹോണററി ക്യാപ്റ്റൻ റ്റി. ജെ നോബർട്ട് , യൂണിറ്റ് രക്ഷാധികാരി ഹോണററി ക്യാപ്റ്റൻ ജി.കൃഷ്ണമൂർത്തി . യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രസന്നൻ പി. എസ് . യൂണിറ്റ് ഖജാൻജി .റ്റി.എ മാത്യു, താലൂക്ക് വൈസ് പ്രസിഡന്റ് പി.എം ജോസഫ്, മഹിളാ വിംഗ് പ്രസിഡന്റ് ഇന്ദിര. ജെ. നായർ തുടങ്ങിയവർ നേത്യത്വം നൽകി.

Hot Topics

Related Articles