കേരള നേറ്റീവ് ബോൾ ഫെഡറേഷൻ : കെ.എസ് സന്ദീപ് പ്രസിഡന്റ് പി.ആർ ബബിലു സെക്രട്ടറി

പുതുപ്പള്ളി : കേരള നേറ്റീവ്ബോൾ ഫെഡറേഷൻ പത്താം വാർഷിക പൊതുയോഗം പുതുപ്പള്ളിയിൽ നടന്നു. പ്രസിഡന്റ് ആയി കെ.എസ്. സന്ദീപിനെയും , സെക്രട്ടറി ആയി പി. ആർ ബബിലുവിനെയും , ട്രഷറർ ആയി ഷാജി സ്കറിയയെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles