കേരള എന്‍.ജി.ഒ യൂണിയന്‍ തിരുവല്ല ഏരിയാ വാര്‍ഷിക സമ്മേളനം നവംബര്‍ 18 വ്യാഴാഴ്ച

തിരുവല്ല: കേരള എന്‍.ജി.ഒ യൂണിയന്‍ തിരുവല്ല ഏരിയാ വാര്‍ഷിക സമ്മേളനം 2021 നവംബര്‍ 18 വ്യാഴാഴ്ച തിരുവല്ല എം.ജി.എം ഹൈസ്‌കൂളിന് സമീപമുള്ള സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സഖാവ് ഇ. പ്രേംകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്ലാവരും യോഗത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് കെ.എം ഷാനവാസ്, സെക്രട്ടറി ബി.സജീഷ് എന്നിവര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles