ക്ഷേമപെൻഷൻ കുടിശിക ഒരു മാസത്തെ തുക അനുവദിച്ച് ഉത്തരവായി; അനുവദിച്ചത് ഡിസംബറിലെ പെൻഷൻ

തിരുവനന്തപുരം : ക്ഷേമ പെൻഷൻ കുടിശികയിൽ ഒരു മാസത്ത് തുക അനുവദിച്ച് സംസ്ഥാന സർക്കാർ ഇത്തരവിറങ്ങി. രണ്ടു മാസത്തെ കുടിശികയിൽ ഡിസംബറിലെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ പെൻഷൻ വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.

Advertisements

സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പ ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള പണം മാത്രമാണ് ഇതുവരെ ലഭിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.