തിരുവനന്തപുരം : ക്ഷേമ പെൻഷൻ കുടിശികയിൽ ഒരു മാസത്ത് തുക അനുവദിച്ച് സംസ്ഥാന സർക്കാർ ഇത്തരവിറങ്ങി. രണ്ടു മാസത്തെ കുടിശികയിൽ ഡിസംബറിലെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ പെൻഷൻ വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.
Advertisements
സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പ ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള പണം മാത്രമാണ് ഇതുവരെ ലഭിച്ചത്.