കോട്ടയം: കേരള സ്‌പോട്‌സ് കൗൺസിൽ അംഗീകൃത ബിൽഡിംങ് അസോസിയേഷൻ ജില്ലാ ഭരണസമിതിയെ തിരഞ്ഞെടുത്തു. എംഗൽസ് ജോസഫ് പ്രസിഡന്റ്, കെ.എസ് ദിൽജിത്ത് ജനറൽ സെക്രട്ടറി , ബിനുരാജ് ട്രഷറർ, സിബി മാലിയിൽ ചെയർമാൻ, അജു എബ്രഹാം സ്‌പോട്‌സ് കൗൺസിൽ നോമിനി എന്നിവരെയാണ് തിരഞ്ഞെടുത്തത്.
Advertisements

എംഗൽസ് ജോസഫ്
പ്രസിഡന്റ്

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ് ദിൽജിത്ത് ജനറൽ സെക്രട്ടറി

ബിനുരാജ് ട്രഷറർ

സിബി മാലിയിൽ ചെയർമാൻ

അജു എബ്രഹാം സ്‌പോട്‌സ് കൗൺസിൽ നോമിനി