അഡ്വ. ആര്‍. സനല്‍കുമാര്‍ കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

പത്തനംതിട്ട: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി അഡ്വ.ആര്‍.സനല്‍കുമാര്‍ ചുമതലയേല്‍ക്കും.
സി.പി.ഐ (എം) പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമാണ്.

Advertisements

Hot Topics

Related Articles