ഇടക്കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും
Advertisements
ജില്ല പ്രസിഡൻ്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡൻ്റ്മാരായ ഡിലൈറ്റ് പോൾ, അബ്ദുൾ റസാഖ്, കെ.എ.ജോസഫ്, സുനിൽകുമാർ, കെ.വി.തമ്പി, എസ്.കമ്മറുദ്ദീൻ, ഷാനവാസ് പി.എ., വിനു വർഗ്ഗീസ്, എം.ജെ.ജോൺസൺ, പെക്സൻ ജോർജ്ജ്, സിനി പി.കെ. തുടങ്ങിയവർ സംസാരിച്ചു.