തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരങ്ങളായ കേരള പുരസ്കാരങ്ങൾ ഇന്ന് സമ്മാനിക്കും. വൈകിട്ട് 5 മണിക്ക് രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സമ്മാനിക്കും
Advertisements