കേരള കോൺഗ്രസ് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റും, മുൻ അതിരമ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡന്റും ആയിരുന്ന ജോസ് ഇടവഴിക്കലിന്റെ മാതാവ്, അന്നക്കുട്ടി അവിരാ (93) നിര്യാതയായി. ഭർത്താവ് : പരേതനായ അവിരാ (അപ്പച്ചൻ). മറ്റു മക്കൾ : ഫാദർ ജോസഫ് ഇടവഴിക്കൽ (പാറ്റ്ന രൂപത), സെബാസ്റ്റ്യൻ, ആലീസ്, ടോമി. സംസ്കാരം നാളെ സെപ്റ്റംബർ 17 ബുധനാഴ്ച രാവിലെ 10 ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.
Advertisements