കോട്ടയം : മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് എം കോട്ടയം എറണാകുളം ജില്ലകളിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ’ മുനമ്പം നീതി ജ്വാല ‘ തെളിക്കും. നാളെ നവംബർ 11 തിങ്കളാഴ്ച വൈകുന്നേരം 5:45നാണ് മുനമ്പം നീതി ജ്വാല തെളിക്കുന്നത്. കോട്ടയത്ത് ജോബ് മൈക്കിൾ എംഎൽഎ ഉത്ഘാടനം നിർവഹിക്കും .
Advertisements