കോട്ടയം : കേരളാ കോൺഗ്രസ് (എം) ചങ്ങനാശേരി വെസ്റ്റ് മണ്ഡലം കമ്മറ്റി യോഗം ചേർന്നു. പ്രസിഡന്റ് ജോയിച്ചൻ പീലിയാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രേംചന്ദ് മാവേലി, ജോമോൻ തോട്ടാശ്ശേരി, ബാബു കുരിശുംമൂട്ടിൽ, ജോസി കല്ലുകളം, ബാബു പറപ്പള്ളി,ഷാജി പുളിമൂടൻ, തങ്കച്ചൻ ചുടുകാട്,ലൂയീസ് കിഴക്കേക്കുറ്റ്, ജിൻ്റോ കല്ലുകളം, സിബി പുതുപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Advertisements