ളാക്കാട്ടൂർ: ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതിദിന പ്രവർത്തനങ്ങൾ സ്കൂൾ മാനേജർ ആർ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
ഫലവൃക്ഷതൈ മാനേജർ കൈമാറി. തുടർന്ന് സ്കൂൾ പരിസരത്ത് ഫലവൃക്ഷതൈ നട്ടു.
പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ അദ്ധ്യാപകരായ ഗിരീഷ് എം ജി, ശ്രീകുമാർ എസ്, അഭിലാഷ് വി എസ് എന്നിവർ പ്രസംഗിച്ചു.
Advertisements