കരളിലെഅർബുദരോഗനിർണ്ണയത്തെപ്പറ്റിയുംചികിത്സാരീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും പഠന ക്ലാസ് സംഘടിപ്പിച്ചു

ഗാന്ധിനഗർ : കരളിലെ അർബുദ രോഗനിർണയത്തെപ്പറ്റിയും ചികിത്സാരീതിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും പഠനക്ലാസ് നടത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു.ഗ്യാസ്ട്രോളജി വിഭാഗത്തിലെ ഡോ സന്ദേശ് കെ, ഡോ ഡെനി ജോസഫ്, ഡോ രാമു എം, ഓങ്കോളജി വിഭാഗത്തിലെ ഡോ ഫ്ലവർലെറ്റ്, ഡോ വീണാ, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗ മേധാവി ഡോ സിന്ധു ആർ, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലെ ഡോ സജിത, ഇൻറർ റേഡിയോളജി വിഭാഗത്തിലെ ഡോ അശ്വിൻ പത്മനാഭൻ, പത്തോളജി വിഭാഗത്തിലെ ഡോ ലത എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

Advertisements

Hot Topics

Related Articles