പ്ലാപ്പളളിയില്‍ അയ്യപ്പഭക്തരുടെ വാഹനം മരത്തിലിടിച്ച് തീ പിടിച്ചു: നാലു പേര്‍ക്ക് പരുക്ക്: തീര്‍ഥാടകര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ശബരിമല പാതയില്‍ പ്ലാപ്പള്ളിക്ക് സമീപം ഹൈദരാബാദ് സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ തീപിടിച്ച്‌ നാലു പേര്‍ക്ക് പരുക്കേറ്റു.

Advertisements

കത്തുന്ന വാഹനത്തില്‍ നിന്ന് അയ്യപ്പന്മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാരുതിയുടെ ബ്രസ കാറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് തക്കസമയത്ത് എത്തി തീയണച്ചു. പരുക്കേറ്റ അയ്യപ്പന്മാരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles