വൈക്കം : കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാ രംകാണാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കി സാൻസഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ബിഎസ്എൻഎൽ ഓഫിസിനു മുന്നിൽ ധർണ നട ത്തി.
രാസ വളത്തിൻ്റെ വിലവർ ധന പിൻവലിക്കുക, കർഷകരു ടെ വായ്‌പകൾ എഴുതി തളളുക, നെല്ലിൻ്റെ താങ്ങുവില വർധിപ്പിക്കുക, സംഭരണവില കാലതാമ സം കൂടാതെ കർഷകർക്ക് നൽകുക, കൃഷിനാശം സംഭവിച്ച കർ ഷകർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണനടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധർണാ സമരംസി പിഐ മണ്ഡലം സെക്രട്ടറി എം. ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്റ് കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.ചന്ദ്ര ബാബു, പി.പ്രദീപ്, കെ.സി.ഗോ പാലകൃഷ്ണൻ നായർ, കെ.രമേ ശൻ, കെ.എസ്.ബേബി, മനോഹ രൻ ടിവിപുരം, അശോകൻ വെള ളവേലി, സുന്ദരൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.