താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം :കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജിലും കെജിഎംസിടിഎ പണിമുടക്ക് സമരം നടത്തുന്നു

കൊട്ടാരക്കര: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു, കെജിഎംസിടിഎ 24 മണിക്കൂർ, പണിമുടക്ക് പ്രതിഷേധസമരം പ്രഖ്യാപിച്ചു.

Advertisements

അത്യാഹിതവിഭാഗസർവീസുകൾ മാത്രം പണിമുടക്കിൽ നിന്നും ഒഴിവാക്കി.
സംഭവത്തെ കെജിഎംസിടിഎ ശക്തമായി അപലപിക്കുന്നു. ആശുപത്രി അക്രമകാരികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായി ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.