കൊട്ടാരക്കര: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു, കെജിഎംസിടിഎ 24 മണിക്കൂർ, പണിമുടക്ക് പ്രതിഷേധസമരം പ്രഖ്യാപിച്ചു.
Advertisements
അത്യാഹിതവിഭാഗസർവീസുകൾ മാത്രം പണിമുടക്കിൽ നിന്നും ഒഴിവാക്കി.
സംഭവത്തെ കെജിഎംസിടിഎ ശക്തമായി അപലപിക്കുന്നു. ആശുപത്രി അക്രമകാരികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായി ആവശ്യപ്പെട്ടു.