കവിയൂരിൽ വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി

ക​വി​യൂ​ർ: ഉ​തും​കു​ഴി വീ​ട്ടി​ൽ അ​ഭി​ലാ​ഷ് അ​നി​ലി​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

Advertisements

എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തേ തു​ട​ർ​ന്ന് ഇ​ന്നലെ ഉ​ച്ച​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്.

Hot Topics

Related Articles