കിടങ്ങൂരിൽ പൈപ്പ് പൊട്ടി വെള്ളം പാഴായത് ദിവസങ്ങളോളം : പൈപ്പ് ലൈൻ പൂർവ സ്ഥിതിയിലാക്കി അധികൃതർ

കിടങ്ങൂർ : കിടങ്ങൂർ- അയർക്കുന്നം റോഡിൽ ദിവസങ്ങളോളമായി പൈപ്പ് പൊട്ടി ജലം പാഴായത് പൂർവ സ്ഥിതിയിലാണി. കിടങ്ങൂർ വലിയ പാലത്തിലാണ് പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴായത്. കഴിഞ്ഞ ദിവസം ഇത് പൂർവ്വസ്ഥിയിൽ ആക്കി. കാവാലി പുഴ പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് പൈപ്പ് പൊട്ടി പാഴായിരുന്നത്. ഒരു മാസത്തോളമായി പൈപ്പ് പൊട്ടി വെള്ളം പാഴാവുകയായിരുന്നു.

Advertisements

Hot Topics

Related Articles