വൃക്കയിലെ കല്ലുകളെ തടയാം; ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം…

വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

Advertisements

വെള്ളം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളം ധാരാളം കുടിക്കുന്നത് വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കും

ഉപ്പിന്‍റെ ഉപയോഗം

ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത കൂട്ടും. അതിനാല്‍ ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക.

പഞ്ചസാരയുടെ അമിത ഉപയോഗം

പഞ്ചസാരയുടെ അമിത ഉപയോഗവും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

കൃത്രിമ ശീതളപാനീയങ്ങൾ

കോളകൾ ഉൾപ്പെടെ കൃത്രിമ ശീതളപാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് വൃക്കകളില്‍ കല്ല് അടിയുന്നത് തടയാന്‍ സഹായിക്കും

അമിത ഭാരം കുറയ്ക്കുക

അമിത ഭാരം കുറയ്ക്കുന്നതും കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ സഹായിക്കും

വ്യായാമം

പതിവായി വ്യായാമം ചെയ്യുക. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

Hot Topics

Related Articles