കിളിമല എസ് എച്ച് ട്രോഫി ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ ഗീരിദീപം ചാമ്പ്യൻമാർ 

ചങ്ങനാശ്ശേരി : കിളിമല എസ് എച്ച് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച 10 മത് ഓൾ കേരളാ ഇന്റർ സ്ക്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ഗീരിദീപം ചാമ്പ്യന്മാർ. ആതിഥേയ ടീമിനെ 39 – 59 എന്ന സ്കോറിന് പരാചയപ്പെടുത്തിയാണ് ഗിരിദീപം വിജായികളായത്. ഗീരിദീപത്തിലെ ജേഴ്സി നംബർ ഒന്ന് സിദ്ധാർത്ഥ് എസ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടു. ഗീരിദീപം ബഥനി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ സൈജൂ കുരിയൻ ഒ.ഐ.സി ,ഫാദർ ഡേവിഡ് ഒ.ഐ.സി പരിശിലകൻ ബിജു ഡി തേമാൻ എന്നിവർക്കൊപ്പം ടീം അംഗങ്ങൾ . 

Advertisements

Hot Topics

Related Articles