ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരുക്കേറ്റു

പാലാ : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാമ്പാടി സ്വദേശി ഏബൽ വിനോദിനെ (27)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കോട്ടയം – പള്ളിക്കത്തോട് റൂട്ടിൽ കൂരോപ്പട ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles