തിരുവല്ല: കിഴക്കൻമുത്തൂർ പാണ്ടിശ്ശേരി വീട്ടിൽ രാജപ്പൻ, ലളിത ദമ്പതികളുടെ മകൻ രാജേഷ് ആർ 41 (ഫോട്ടോഗ്രാഫർ) നിര്യാതനായി. ഭാര്യ: അരുന്ധതി രാജേഷ് ( മുൻ മുൻസിപ്പൽ മെമ്പർ) മക്കൾ: അഞ്ജന രാജേഷ്, നന്ദന രാജേഷ്. സംസ്ക്കാരം മാർച്ച് 6 ഞായർ ഉചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.
Advertisements