ഇനിമുതല്‍ ഇവിടെ ഒരെണ്ണം ഹോളിവുഡ് സിനിമ കണ്ടുപോകരുത്. രാജ്യത്ത് ഹോളിവുഡ് സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് കിം ജോങ് ഉന്നിന്റെ അന്ത്യശാസനം. പാശ്ചാത്യ സംസ്‌കാരം ജനങ്ങളില്‍ വളരുന്നത് താന്‍ അംഗീകരിക്കില്ല. കുട്ടികളെല്ലാം ഹോളിവുഡ് സിനിമകളുടെ ആരാധകര്‍…അതിലെ കഥാപാത്രങ്ങളെ പോലെ ആകാന്‍ അവര്‍ ശ്രമിക്കുന്നു. വസ്ത്രധാരണം,ആഹാര രീതി തുടങ്ങി വന്‍ സ്റ്റൈലുകള്‍ക്ക് പിന്നാലെ പായുന്നു. ഉത്തരകൊറിയയില്‍ ഞാനത് അനുവദിക്കില്ലെന്ന് കിം.
ഇനിമുതല്‍ ഇവിടെ ഒരെണ്ണം ഹോളിവുഡ് സിനിമ കണ്ടുപോകരുത്. രാജ്യത്ത് ഹോളിവുഡ് സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് കിം ജോങ് ഉന്നിന്റെ അന്ത്യശാസനം. ഇങ്ങേര്‍ക്ക് വട്ട് മുഴുത്ത ഭ്രാന്ത്. പാശ്ചാത്യ സംസ്‌കാരം ജനങ്ങളില്‍ വളരുന്നത് താന്‍ അംഗീകരിക്കില്ല. കുട്ടികളെല്ലാം ഹോളിവുഡ് സിനിമകളുടെ ആരാധകര്‍…അതിലെ കഥാപാത്രങ്ങളെ പോലെ ആകാന്‍ അവര്‍ ശ്രമിക്കുന്നു. വസ്ത്രധാരണം,ആഹാര രീതി തുടങ്ങി വന്‍ സ്റ്റൈലുകള്‍ക്ക് പിന്നാലെ പായുന്നു. ഉത്തരകൊറിയയില്‍ ഞാനത് അനുവദിക്കില്ലെന്ന് കിം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാശ്ചാത്യമാധ്യമങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് തടയാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഹോളിവുഡ് സിനിമയോ ദക്ഷിണകൊറിയന്‍ സിനിമയോ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ആറ് മാസക്കാലം നിര്‍ബന്ധിത ലേബര്‍ ക്യാമ്ബുകളില്‍ പാര്‍പ്പിക്കും. അതേസമയം, സിനിമ കാണുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും ലഭിക്കും. കിമ്മിന്റെ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ജനങ്ങള്‍ പേടിച്ചിരിപ്പാണ്. കിമ്മിന്റെ ഉത്തരവുകള്‍ അതേപടി അനുസരിക്കുക അതാണ് അവരുടെ അവസ്ഥ. എതിര്‍ക്കാനാകില്ല എതിര്‍ത്താല്‍ കഴുത്തിന് മുകളില്‍ തല ഉണ്ടാകില്ല. ഇത് ആദ്യമായിട്ടൊന്നുമല്ല കിമ്മിന്റെ ഇതുപോലത്തെ ഉത്തരവുകള്‍. പല വിചിത്ര ഉത്തരവുകളും കിം പുറപ്പെടുവിക്കാറുണ്ട്. അടുത്തിടെ ഒരു ഉത്തരവുണ്ടായിരുന്നു. തന്റെ മകളുടെ പേര് ഉത്തരകൊറിയയില്‍ മറ്റാര്‍ക്കും പാടില്ല. മകളുടെ പേരുള്‌ലവര്‍ അത് ുടന്‍ തന്നെ മാറ്റുക. അല്ലെങ്കില്‍ കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നായിരുന്നു ഉത്തരവിട്ടത്. ഇതോടെ കിമ്മിന്റെ മകളുടെ അതേ പേരുള്ളവരൊക്കെ അത് മാറ്റാനുള്ള പരക്കംപാച്ചിലിലാണിപ്പോള്‍.

ഇനി പത്ത് ദിവസത്തേക്ക് ആരും ചിരിക്കരുത് ഇതായിരുന്നു മറ്റൊരു ഉത്തരവ്. ഉത്തരകൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍,ികത്തോട് അനുബന്ധിച്ചായിരുന്നു ഈ ഉത്തരവ്. ഡിസംബര്‍ 17നായിരുന്നു ചരമവാര്‍ഷികം. അന്നുമുതല്‍ 10 ദിവസത്തേക്ക് പൊതുജനങ്ങള്‍ ചിരിക്കരുതെന്നായിരുന്നു ഉത്തരവിട്ടത്. ചിരിക്ക് മാത്രമായിരുന്നില്ല വിലക്ക് മദ്യപിക്കുന്നതിനും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും എല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 10 ദിവസത്തെ ദുഖാചരണത്തിനിടയില്‍ നിരോധനം ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണി ഉണ്ടായിരുന്നു. കിം പറയുന്നത് എന്താണോ അത് അനുസരിക്കുക, അല്ലാത്തവരെ വെച്ചേക്കില്ല. മുടി വെട്ടേണ്ടത് എങ്ങനെയാണ്, വസ്ത്രം ധരിക്കേണ്ടത് എങ്ങനെയാണ്. എന്ത് ആഹാരം കഴിക്കണം, എന്തൊക്കെ ആഘോഷങ്ങളില്‍ പങ്കെടുക്കാം തുടങ്ങി എല്ലാം തീരുമാനിക്കുന്നത് ഭരണകൂടം. അതാണ് ഉത്തരകൊറിയ നിര്‍ബന്ധിത സൈനിക സേവനം ഉത്തരകൊറിയയില്‍ അടിച്ചേല്‍പ്പിക്കുന്നു. മാധ്യമങ്ങള്‍ക്ക് വിലക്ക്,സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ സാധിക്കില്ല. ഇതൊക്കെയാണ് ഉത്തരകൊറിയയില്‍ അരങ്ങേറുന്നത്. ഭരണകൂടത്തിന്റെ അരാജന വാഴ്ച എതിര്‍ക്കാനാകാതെ നരകിക്കുന്ന കുറേ മനുഷ്യര്‍. രാജ്യത്ത് കൊറോണ പടരാതിരിക്കാന്‍ കൊറോണ സ്ഥിരീകരിച്ചവരെ കൊന്നൊടുക്കിയ ആളാണ് കിം. ഒരു ഏകാധിപതി അതാണ് കിം. തന്റെ വാക്കുകള്‍ക്ക് മുകളില്‍ ഉത്തരകൊറിയയില്‍ ഒന്നും നടക്കാന്‍ പാടില്ല. അങ്ങനെ ജനങ്ങളെ കാല്‍ച്ചുവട്ടിലിട്ട് ഭരിക്കുന്ന കിം, ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. വിചിത്ര ഉത്തരവുകള്‍ പുറപ്പെടുവിച്ച് അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു.