കെ.കെ റോഡിൽ കോട്ടയം സ്റ്റാർ ജംഗ്ഷനിൽ ബസുകളും കാറുകളും കൂട്ടിയിടിച്ചു; കുട്ടിയിടിയിൽ കുരുങ്ങി നഗരം

കോട്ടയം : നഗര മധ്യത്തിൽ സ്റ്റാർ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 30 നായിരുന്നു അപകടം. കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടമുണ്ടായതിന് പിന്നാലെ സ്വകാര്യ ബസ് മറ്റൊരു കാറിലും ഇടിച്ചു.

Advertisements

വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. വാഹനങ്ങളെല്ലാം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Hot Topics

Related Articles