തമ്പലക്കാട്: തുണ്ടത്തിൽ പരേതനായ നാരായണൻ നായരുടെ മകൻ കെ.എൻ.ഗോപാലപിള്ള(തങ്കപ്പൻ നായർ-88) നിര്യാതനായി. റിട്ട.എയർഫോഴ്‌സ് ഉദ്യോഗസ്ഥനും റിട്ട.സെൻട്രൽ എക്‌സൈസ് ഇൻസ്‌പെക്ടറുമാണ്. ഭാര്യ: വി.എസ്.തങ്കമണിയമ്മ, കിഴക്കേ ചേന്നങ്കരി മഹിളാമന്ദിരം കുടുംബാംഗം. മകൻ: ജി.സുധീർ, മുണ്ടക്കയം(സൂപ്രണ്ട്, സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ്). മരുമകൾ: ബീനാകുമാരി(കീച്ചേരിൽ, തമ്പലക്കാട്). സംസ്‌കാരം ജൂൺ അഞ്ച് ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
Advertisements