കെ.എൻ സുഗുണൻ ഓർമ്മ ദിനം കമരകം കലാഭവൻ നടത്തി 

കുമരകം : കുമരകം കലാഭവൻ മുൻ ജനറൽ സെക്രട്ടറി കെ.എൻ സുഗുണൻ ഓർമ്മ ദിനം കുമരകം, കലാഭവൻ്റെ ആഭിമുഖ്യത്തിൽ സ്മരണാജ്ഞലി എന്ന പേരിൽ സംഘടിപ്പിച്ചു ,കുമരകം     ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അനുസ്മരണം ഉദ്ഘാടനം   ചെയ്തു. കലാഭവൻ   വൈസ് പ്രസിഡൻ്റ് പി.എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വി.ജി .ശിവദാസ് (പുകസ ജില്ലാ ട്രഷറർ ) , വി.കെ തങ്കച്ചൻ (അഖില കേരള വിശ്വ കർമ്മ സഭ) ,കലാഭവൻ ഭാരവാഹികളായ എസ്.ഡി പ്രേംജി , പി.വി പ്രസേനൻ , കെ.എൻ ബാലചന്ദ്രൻ ,ജഗദമ്മ മോഹനൻ  പി.കെ മനോഹരൻ എന്നിവർ സംസാരിച്ചു. 

Advertisements

Hot Topics

Related Articles