കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിണ്ടിപ്പുഴ, മഠത്തിപറമ്പ്, കടപ്പൂര്, ഇൻഡസ് ടവർ, ചെറുകാട്ടിൽ, പാറേ പീടിക എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാ മ്പഴക്കുന്ന്, ഓട്ടപ്പുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ,ചക്കഞ്ചിറ, പന്നി ക്കോട്ടുപാലം, കാടമുറി, പാണുകുന്ന്, പന്ത്രണ്ടാം കുഴി,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 2മണി വരെയും, മൂഴിപ്പാറ , സി എസ് ഐ, അട്ടച്ചിറ, പൂണോ ലിക്കൽ, കൊണ്ടോടിപ്പടി , തുഞ്ചത്തുപടി എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും. രാവിലെ 9.00 മുതൽ വൈകുന്നേരം 6 വരെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, കാനറാപേപ്പർ മിൽ റോഡ്, കാനറാപേപ്പർ മിൽ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വേഷ്ണാൽ , കളരിത്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും ജെസ്സ് ട്രാൻസ്ഫോർമറിൽ ഭാഗിമായും വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തേൽ പാലം, മാങ്ങാനം, ഓർക്കിഡ്, മൗണ്ട് വാർത്ത, മടുക്കാനി, കഞ്ഞികുഴി, ഓറസ്റ്റ് ചർച്ച്, തോമാച്ചൻ പടി, ട്രിഫാനി, വെള്ളാറ്റിപ്പടി കാഞ്ഞിരപ്പള്ളിപടി, ഭാഗങ്ങളിൽ9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങുംമീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തട്ടാൻ കടവ്,തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ടുചിറ, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാവിലെ 9.00 മുതൽ വൈകുന്നേരം 6 വരെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, കാനറാപേപ്പർ മിൽ റോഡ്, കാനറാപേപ്പർ മിൽ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. പള്ളം സെക്ഷൻ പരിധിയിൽ വരുന്ന മിനി, ബോർമ്മകവല, കരിമ്പുകാലക്കടവ്, പ്രിയപ്ലൈവുഡ്. എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമലഗിരി, കുളമ്പുകാട്ട് മല എന്നീ ഭാഗങ്ങളിൽ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.