കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 26 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 26 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന ആനന്ദപുരം അമ്പലം , ലക്ഷ്മിപുരം പാലസ് , വേട്ടടി സ്കൂൾ , വേട്ടടി അമ്പലം , വേട്ടടി ടവർ , പോത്തോട് , മുതൽവാൽച്ചിറ , പനച്ചിക്കാവ് എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുഴി നമ്പർ.2, ഫ്രഞ്ച്മുക്ക്, വില്ലേജ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന കോട്ടപ്പുറം, പുന്നകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. കൊല്ലപ്പള്ളി – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08 മണി മുതൽ05 മണി വരെ . നീലൂർ ബങ്ക് . നീലൂർ ടൗൺ, പെരും കുന്ന് . കീഴി മണ്ണ് . പുറവിള’, അഴി കണ്ണീ. കണ്ടത്തിൻ മാവ് . ചെമ്മല . എളംമ്പുറം .എന്നിട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ആറാണി, ക്രീപ്പ് മില്ല് ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ  അമലഗിരി, കളമ്പുകാട്ട്മല, ലിസിയു എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാത്തൻകുളം, ക്രഷർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00  മുതൽ 5:30 വരെ അമേറ്റുപ്പള്ളി, വേരാനാൽ, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർ  വി  ജംഗ്ഷൻ, ഊരാശാലാ, ആനക്കുളങ്ങര , മരിയൻ സെൻ്റർ, ശ്രീകുരുംബക്കാവ്, എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കുന്നത്തുകടവ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. മണർകാട്  സെക്ഷന്റെ  പരിധിയിൽ  വരുന്ന  കോട്ടമുറി, പായിപ്ര പടി , പാലമുറി ഭാഗങ്ങളിൽ  രാവിലെ  9 മണി  മുതൽ 5 മണി  വരെ  വൈദ്യുതി  മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരോത്തുകടവ് ട്രാൻസ്ഫോർമറിന് കീഴിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.