കുമ്മനം: നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനാദിനാചരണത്തിൻ്റെ ഉദ്ഘാടനം സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.വി.വി മാത്യു നിർച്ചഹിച്ചു.
ഗ്രന്ഥശാലാ പ്രസിഡൻ്റ് എ.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തൽഹത്ത് അയ്യം കോയിക്കൽ, സി.എസ് ശ്രീധരൻ, പി.എസ്.സുജാത, അമ്പിളി സന്തോഷ് കുമാർ, പി.എ ഹസൻ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
Advertisements