പൊൻകുന്നത്ത് ബുള്ളറ്റും ഓട്ടോറിക്ഷയ്ക്കും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് 

പാലാ : ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ ഇളങ്ങുളം സ്വദേശി കെ. എ. പൈലിയെ( 71)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണി യോടെ പൊൻകുന്നം ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles