പിണ്ണാക്കാനാട് പിക്കപ്പും ബൈക്കും കുട്ടിയിടിച്ച് അപകടം : യുവാവിന് പരുക്കേറ്റു

പാലാ : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി റഹിം എൻ.ജെ.( 28)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പിണ്ണാക്കനാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles