കോട്ടയം : നഗരസഭ 17-ാം വാർഡിൽ (ദേവലോകം) 10, 12 എന്നീ ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും, യൂണിവേഴ്സിറ്റി തലത്തിൽ റാങ്ക് നേടിയ കുട്ടിക്കും, ദേശീയ മാസ്റ്റേഴ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ വ്യക്തിയെയും ആദരിച്ചു. വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ മുനിസിപ്പൽ കൗൺസിലർ ജൂലിയസ് ചാക്കോ വിതരണം ചെയ്തു.
Advertisements