സി എസ് ഐ മണ്ണാന്തറ റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കോട്ടയം : 43ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും നൽകി പൂർത്തീകരിച്ച സി എസ് ഐ മണ്ണാന്തറ റോഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. വാർഡ് കൗൺസിലർ ഡോ. പി ആർ സോനാ അദ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ മാരായ ടി സി റോയ്, ജയചന്ദ്രൻ ചീറോത്ത്, ജയകൃഷ്ണൻ, സൂസൻ സേവ്യർ, അബ്ദുൾ സലാം സാബു പുളിമൂട്ടിൽ സക്കിർ ചങ്ങമ്പള്ളി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles