കോട്ടയം : 43ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും നൽകി പൂർത്തീകരിച്ച സി എസ് ഐ മണ്ണാന്തറ റോഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. വാർഡ് കൗൺസിലർ ഡോ. പി ആർ സോനാ അദ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ മാരായ ടി സി റോയ്, ജയചന്ദ്രൻ ചീറോത്ത്, ജയകൃഷ്ണൻ, സൂസൻ സേവ്യർ, അബ്ദുൾ സലാം സാബു പുളിമൂട്ടിൽ സക്കിർ ചങ്ങമ്പള്ളി എന്നിവർ പ്രസംഗിച്ചു.
Advertisements