കോട്ടയം ചേറ്റു കുഴിയിൽ വാഹനാപകടം : യുവാവിന് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കമ്പംമെട്ട് സ്വദേശി സി.കെ റോഷിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധ രാത്രി 12 മണിയോടെ ചേറ്റുകുഴിയിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles