കോട്ടയം പാലാ പിഴകിൽ കാർ മതിലിൽ ഇടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ അരുണാപുരം സ്വദേശികളായ ദമ്പതികൾ കെ.ജെ. ജോസഫ് (79) മെറിൻ ജോസഫ് (74) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles