കുമരകം : കോണത്താറ്റ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണത്തിന് അധിക തുക അനുവദിച്ച് കിഫ്ബി .
8.75 കോടി രൂപ നിർമ്മാണ ചിലവ് കണക്കാക്കിയ കോണത്തിറ്റ് പാലം നിർമ്മാണം 8 കോടി രൂപ അധികമായി വകയിരുത്തി നിർമ്മാണ ചിലവ് 16.75 കോടി രൂപയായി ഉയർത്തി നൽകിയ പുതിയ രൂപരേഖയ്ക്കാണ് ഫിനാൻസ് അനുമതി ലഭിച്ചിരിക്കുന്നത്.
അപ്പ്രോച്ച് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കരാറുകാരൻ പറഞ്ഞു.
Advertisements