വിശ്വഹിന്ദു പരിഷത്ത് മാനവന്ദൻ – സ്ത്രീ ശാക്തീകരണ യോഗം നടത്തി : മാതൃശക്തി സംസ്ഥാന സമിതി അംഗം കോമളവല്ലി സംസാരിച്ചു

കോട്ടയം : വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് മാനവന്ദൻ പരിപാടി നടത്തി. പ്രഖണ്ഡ് വൈ: പ്രസിഡൻ്റ് ശ്യാമളാ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു, മാതൃശക്തി സംസ്ഥാന സമിതി അംഗം കോമളം ടീച്ചർ മുഖ്യപ്രഭാഷഷണം നടത്തി പ്രഖണ്ഡ് പ്രി: കെ.ടി പുരുഷോത്തമൻ ,മാതൃ ശക്തി ജില്ലാ സംയോജിക സുജാതാ വർമ്മ , പ്രഖണ്ഡ് സംയോജിക രാധിക മോഹൻ, ഉഷാ നടേശൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles