ചാന്നാനിക്കാട് : അക്ഷയ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാന്നാനിക്കാട് എൽ.പി. സ്കൂളിൽ നടന്ന ലഹരിവിരുദ്ധ കൂട്ടായ്മ പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി അനിൽ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ നിഫി ജേക്കബ് ബോധവൽക്കരണ ക്ലാസ് എടുത്തു. അഡ്വ. ആകാശ് കെ.ആർ, കെ.ജെ.അനിൽകുമാർ, സി എസലി, കെ.എസ്. സജീവ് എന്നിവർ സംസാരിച്ചു.
Advertisements
