രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ പ്രസിഡന്റ് പി. കെ ജയപ്രകാശ് ബോർഡ് അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി.