പെരുന്തുരുത്ത് പ്രഭാത് ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കവി സമ്മേളനം നടത്തി

കല്ലറ : പെരുന്തുരുത്ത് പ്രഭാത് ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കടന്തെരി കവി സമാജത്തിന്റെ സഹകരണത്തോടെ വായന പക്ഷാചാരണ പരിപാടിയുടെ നാലാം ദിവസം കവി സമ്മേളനം നടത്തി.

Advertisements

കവിയരങ്ങ് കവിസമാജം പ്രസിഡൻറ്
കെഎസ് സോമശേഖരൻ ഉദ്ഘാടനം ചെയ്തു. കവിയരങ്ങിൽ കെ ആർ സുശീലൻ,പരമേശ്വരൻ കല്ലറ ,സിപി സതീഷ് കുമാർ,അനൂപ് വി എം ,ശ്രീ പി ജി ,ദീപു ദാസ് കല്ലറ, ബാബുരാജ് വട്ടക്കാട്ടിൽ ,കണ്ണൻ വടകര ,മോഹൻദാസ് ഗാലക്സി, ജി വത്സല, ,ശോഭന കുമാരി ടി പി ,അനിത ജനാർദ്ദനൻ,ബാബു ജോസഫ്,തോമസ് അനിമൂട്ടിൽ ,ഉത്തമൻ എഴുമാന്തുരുത്ത്,സജി പി ടി കടുത്തുരുത്തി,സന്തോഷ് കുമാർ എ., ഉദയകുമാർ കല്ലറ തുടങ്ങിയവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആധുനിക കാലഘട്ടത്തിൽ സാമൂഹ്യ മാറ്റങ്ങൾ വരുത്തുവാൻ കവിത ഉപയോഗിക്കണമെന്നും കവികൾ നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു,
ലൈബ്രറി പ്രസിഡൻറ് വി ഡി ശശി,സെക്രട്ടറി എ സതീഷ് കുമാർ
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം
പി കെ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles